വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതു സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷാജു പോള്‍

സെക്രട്ടറി, പിണ്ടിമന ഗ്രാമപഞ്ചായത്ത്

പിണ്ടിമന പി ഒ ,കോതമംഗലം - 686692

ഫോൺ : 9496045811

അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഷൈനി കുര്യാക്കോസ്

ഹെഡ് ക്ലര്‍ക്ക്, പിണ്ടിമന ഗ്രാമപഞ്ചായത്ത്

പിണ്ടിമന പി ഒ, കോതമംഗലം - 686692

ഫോൺ : 0000000000

അപ്പലേറ്റ് അതോറിറ്റി

ഉദ്യോഗസ്ഥന്റെ പേര്

അസിസ്റ്റന്‍റ് ഡയറക്ടര്‍

തദ്ദേശ സ്വയംഭരണ വകുപ്പ്

എറണാകുളം

ഫോൺ : 0000000000