കെട്ടിട ഉടമകളുടെ ശ്രദ്ധക്ക്! 2026-27 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ സെപ്റ്റംബര്‍ 30 ന് മുമ്പായി അടവാക്കാവുന്നതാണ്.
വിവരാവകാശ നിയമം
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതു സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.