കെട്ടിട ഉടമകളുടെ ശ്രദ്ധക്ക്! 2026-27 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ സെപ്റ്റംബര്‍ 30 ന് മുമ്പായി അടവാക്കാവുന്നതാണ്.
അപേക്ഷകള്‍ ക്ഷണിക്കുന്നു

August 21, 2026

പിണ്ടിമന ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ‍ഡേറ്റ എന്‍ട്രിക്കുമായി താല്‍ക്കാലിക വേതനാടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.ബി ടെക്ക് സിവില്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ,ITI ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍),ITI സര്‍വേയര്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി:10/09/2026
വിവരങ്ങള്‍ക്ക്:04852570262