കെട്ടിട ഉടമകളുടെ ശ്രദ്ധക്ക്! 2026-27 സാമ്പത്തിക വര്‍ഷത്തെ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ സെപ്റ്റംബര്‍ 30 ന് മുമ്പായി അടവാക്കാവുന്നതാണ്.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുെടെ ശ്രദ്ധക്ക്

September 1, 2026

2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.