പിണ്ടിമന ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
നിയമ വ്യവസ്ഥകള്‍

♻️ മാലിന്യ സംസ്കരണ നിയമവ്യവസ്ഥകൾ

പിണ്ടിമന ഗ്രാമപഞ്ചായത്ത് | കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്

§ മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ
🏛️
പഞ്ചായത്ത് രാജ് ആക്ട്
🏢
മുനിസിപ്പല്‍ ആക്ട്
📋
വകുപ്പ് വിശദാംശം
⚙️
നടപടി ക്രമം
🔧
മറ്റ് നടപടികൾ
⚖️
പിഴ / ശിക്ഷ
👤
അധികാരി
📌
വീഴ്ച വരുത്തിയാൽ
219എൻ340പൊതു / സ്വകാര്യ സ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ-5000 രൂപ വരെ പിഴസെക്രട്ടറി / ചുമതലയുള്ള ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219ഐ-കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ-5000 രൂപ വരെ പിഴസെക്രട്ടറി / ചുമതലയുള്ള ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
-335കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്കേട്ടതിനു ശേഷം പിഴ ചുമത്തൽ-5000 രൂപ വരെ പിഴസെക്രട്ടറിപ്രോസിക്യൂഷൻ
219എസി326സിമാലിന്യം വേർതിരിച്ച് തദ്ദേശ സ്ഥാപനത്തിനോ ഏജൻസിക്കോ കൈമാറാതിരിക്കുന്നത്കേട്ടതിനു ശേഷം പിഴ ചുമത്തൽ-1,000 - 10,000 രൂപ വരെ പിഴസെക്രട്ടറിറവന്യൂ റിക്കവറി
♻ അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
🏛️
പഞ്ചായത്ത് രാജ് ആക്ട്
🏢
മുനിസിപ്പല്‍ ആക്ട്
📋
വകുപ്പ് വിശദാംശം
⚙️
നടപടി ക്രമം
🔧
മറ്റ് നടപടികൾ
⚖️
പിഴ / ശിക്ഷ
👤
അധികാരി
📌
വീഴ്ച വരുത്തിയാൽ
219എഡി326Dയൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്കേട്ടതിനു ശേഷം പിഴ ചുമത്തൽഫീസ് അടയ്ക്കും വരെ സ്ഥാപനത്തിലെ സേവനങ്ങൾ നിഷേധിക്കാംപ്രതിമാസം യൂസർ ഫീസിന്റെ 50%സെക്രട്ടറിറവന്യൂ റിക്കവറി
219ബി327ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലുമുള്ള വീഴ്ചകേട്ടതിനു ശേഷം പിഴ ചുമത്തൽ-1,000 - 10,000 രൂപ വരെ പിഴസെക്രട്ടറിറവന്യൂ റിക്കവറി
219കെ337ഉപയോഗിച്ച വെള്ളം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്കേട്ടതിനു ശേഷം പിഴ ചുമത്തൽമലിനജലം ഒഴുക്കിയ പൈപ്പ്/മാർഗ്ഗം അടയ്ക്കൽ/നീക്കം ചെയ്യൽ5,000 - 50,000 രൂപ വരെ പിഴസെക്രട്ടറിറവന്യൂ റിക്കവറി
219എച്ച്334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ ചവറും മാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ-10,000 രൂപ വരെ പിഴഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-
219എ334എഖരമാലിന്യം / മലിനജലം ഉറവിടത്തിൽ കൈകാര്യം ചെയ്യാത്തത് (BWG)പ്രോസിക്യൂഷൻകെട്ടിട ലൈസൻസ്, നമ്പർ, പെർമിറ്റ് റദ്ദാക്കൽ6 മാസം - 1 വർഷം തടവ് / 1,000 രൂപയിൽ കുറയാത്ത പിഴഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്

🌱 ശുചിത്വമുള്ള പിണ്ടിമന · സുന്ദരമായ നാളേക്കായി നമുക്കൊരുമിക്കാം | പിണ്ടിമന ഗ്രാമപഞ്ചായത്ത്