കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
മഹാത്മഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം പഞ്ചായത്ത് രാജിലൂടെ സ്വയംഭരണവും സദ്ഭരണവും സാക്ഷാത്കരിച്ചു കൊണ്ട് പ്രവര്‍ത്തി പഥത്തിലെത്തിക്കുകയാണ് പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട്.
ദൗത്യം
സമയബന്ധിതമായി പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് നേടിയെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം.ഇതിനായി സമ്പൂര്‍ണ്ണ ഗുണമേന്മ സംവിധാനം (TQM) നടപ്പാക്കി കൊണ്ട് ISO 9001:2015 സര്ട്ടിഫിക്കേഷന് കൈവരിച്ച് ഒരു ജനസൗഹൃദ പഞ്ചായത്താക്കി നമ്മുടെ പഞ്ചായത്തിന് രൂപം നല്‍കും.