നിയമ വ്യവസ്ഥകള്‍
♻️ മാലിന്യ സംസ്കരണ നിയമവ്യവസ്ഥകൾ
പിണ്ടിമന ഗ്രാമപഞ്ചായത്ത് | കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ
| 🏛️ പഞ്ചായത്ത് രാജ് ആക്ട് | 🏢 മുനിസിപ്പല്‍ ആക്ട് | 📋 വകുപ്പ് വിശദാംശം | ⚙️ നടപടി ക്രമം | 🔧 മറ്റ് നടപടികൾ | ⚖️ പിഴ / ശിക്ഷ | 👤 അധികാരി | 📌 വീഴ്ച വരുത്തിയാൽ |
|---|---|---|---|---|---|---|---|
| 219എൻ | 340 | പൊതു / സ്വകാര്യ സ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് | സ്പോട്ട് ഫൈൻ | - | 5000 രൂപ വരെ പിഴ | സെക്രട്ടറി / ചുമതലയുള്ള ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| 219ഐ | - | കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സ്പോട്ട് ഫൈൻ | - | 5000 രൂപ വരെ പിഴ | സെക്രട്ടറി / ചുമതലയുള്ള ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| - | 335 | കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | കേട്ടതിനു ശേഷം പിഴ ചുമത്തൽ | - | 5000 രൂപ വരെ പിഴ | സെക്രട്ടറി | പ്രോസിക്യൂഷൻ |
| 219എസി | 326സി | മാലിന്യം വേർതിരിച്ച് തദ്ദേശ സ്ഥാപനത്തിനോ ഏജൻസിക്കോ കൈമാറാതിരിക്കുന്നത് | കേട്ടതിനു ശേഷം പിഴ ചുമത്തൽ | - | 1,000 - 10,000 രൂപ വരെ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
| 🏛️ പഞ്ചായത്ത് രാജ് ആക്ട് | 🏢 മുനിസിപ്പല്‍ ആക്ട് | 📋 വകുപ്പ് വിശദാംശം | ⚙️ നടപടി ക്രമം | 🔧 മറ്റ് നടപടികൾ | ⚖️ പിഴ / ശിക്ഷ | 👤 അധികാരി | 📌 വീഴ്ച വരുത്തിയാൽ |
|---|---|---|---|---|---|---|---|
| 219എഡി | 326D | യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത് | കേട്ടതിനു ശേഷം പിഴ ചുമത്തൽ | ഫീസ് അടയ്ക്കും വരെ സ്ഥാപനത്തിലെ സേവനങ്ങൾ നിഷേധിക്കാം | പ്രതിമാസം യൂസർ ഫീസിന്റെ 50% | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219ബി | 327 | ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലുമുള്ള വീഴ്ച | കേട്ടതിനു ശേഷം പിഴ ചുമത്തൽ | - | 1,000 - 10,000 രൂപ വരെ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219കെ | 337 | ഉപയോഗിച്ച വെള്ളം പൊതുസ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത് | കേട്ടതിനു ശേഷം പിഴ ചുമത്തൽ | മലിനജലം ഒഴുക്കിയ പൈപ്പ്/മാർഗ്ഗം അടയ്ക്കൽ/നീക്കം ചെയ്യൽ | 5,000 - 50,000 രൂപ വരെ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219എച്ച് | 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ ചവറും മാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ | - | 10,000 രൂപ വരെ പിഴ | ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് | - |
| 219എ | 334എ | ഖരമാലിന്യം / മലിനജലം ഉറവിടത്തിൽ കൈകാര്യം ചെയ്യാത്തത് (BWG) | പ്രോസിക്യൂഷൻ | കെട്ടിട ലൈസൻസ്, നമ്പർ, പെർമിറ്റ് റദ്ദാക്കൽ | 6 മാസം - 1 വർഷം തടവ് / 1,000 രൂപയിൽ കുറയാത്ത പിഴ | ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് | ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് |